പാലക്കാട്: കയറട്ടുതൊടി കെ. ഭവദാസ് (55) നിര്യാതനായി. വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു. മാതാവ്: സാവിത്രി. പിതാവ്: പരേതനായ കൃഷ്ണൻ. ഭാര്യ: വത്സല. മകൻ: രാഹുൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ഐവർമഠത്തിൽ.