എടത്തറ: അഞ്ചാംമൈൽ വിശ്വകർമ നഗറിൽ രവീന്ദ്രൻ (63) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ജിഷ്ണു, വിഷ്ണു, അഞ്ജലി. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.