തിരുവനന്തപുരം: മണക്കാട് കല്ലാട്ടുമുക്ക് കല്ലാട്ട് നഗർ ഹൗസ് നമ്പർ 19 എയിൽ പരേതനായ ഗുരുരാജ ആചാര്യയുടെ ഭാര്യ കമലമ്മ പിള്ള (90) നിര്യാതയായി. മക്കൾ: പരേതനായ സതികുമാർ, കൃഷ്ണൻകുട്ടി. മരുമക്കൾ: കോമളകുമാരി, സിന്ധു. സംസ്കാരം പുത്തൻകോട്ട ശ്മശാനത്തിൽ.