മലയിൻകീഴ്: പൂവണവിളാകത്ത് വീട്ടിൽ തങ്കപ്പൻ ആശാരി (87) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ശശികുമാർ, രാധ, ഉഷ, ശ്രീകുമാർ, ബിജുകുമാർ. മരുമക്കൾ: ഗീത, ചന്ദ്രൻ, ചന്ദ്രൻ, സുനിത, മഞ്ജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.