മൊട്ടമൂട്: ലൗ ഡെയിലിൽ ഗിരിജ (62) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ജോസ് ബിജു, പരേതനായ ജോസ് ബിനു. മരുമക്കൾ: ഷീജ, പ്രിയ. പ്രാർഥന വ്യാഴാഴ്ച രാവിലെ 8.30ന്.