കല്ലിയൂർ: കുഴിതാലച്ചൽ ദീപാനിലയത്തിൽ ഡി. രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ഗീതകുമാരി. മക്കൾ: ദിലീപ്കുമാർ, ദീപ. മരുമക്കൾ: അശ്വതി, ആദർശ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.