കിളിമാനൂർ: വെള്ളല്ലൂർ ഈഞ്ചമൂല പാളയം ആർ.വി നിവാസിൽ ജി. രഘുനാഥക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: ഡി. വിനോദിനി. മക്കൾ: രഞ്ജിത്ത്, രഞ്ജിത. മരുമക്കൾ: പ്രസീത, സജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.