മൊട്ടമൂട്: വള്ളോട്ടുകോണം മേക്കിൻകര പുത്തൻവീട്ടിൽ മധുസൂദനൻനായർ (54) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: മിഥുൻ, പരേതയായ രേവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.