എളേറ്റിൽ: കിഴക്കോത്ത് മറിവീട്ടിൽതാഴം അരീക്കര പുറായിൽ ദേവകി അമ്മ (90) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ ഏറാടി, മീനാക്ഷി അമ്മ, കാർത്യായനി അമ്മ. സഞ്ചയനം ശനിയാഴ്ച.