രാമനാട്ടുകര: കോൺഗ്രസ് പ്രവർത്തകൻ രാമനാട്ടുകര തോട്ടുങ്ങൽ എടക്കാട്ട് ചന്ദ്രൻ (79) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: രാമകൃഷ്ണൻ, ഷിജി. സഹോദരങ്ങൾ: ഭാസ്കരൻ, തങ്കമ്മു. മരുമക്കൾ: ബിജി രാമകൃഷ്ണൻ, രതീഷ് ചേലേമ്പ്ര.