ബാലുശ്ശേരി: കിനാലൂർ അനന്തോത്ത് പരേതനായ മൊയ്തീൻ ഹാജിയുടെ ഭാര്യ സൈനബ (88) നിര്യാതയായി. മക്കൾ: മുസ്തഫ, ജമീല, സുലൈഖ. മരുമക്കൾ: പി.സി. മുഹമ്മദ് മാസ്റ്റർ (ഇയ്യാട്), പി.കെ. അബ്ദുല്ല (ചീക്കിലോട്), സൗജ (കാക്കഞ്ചേരി).