വടകര: മേമുണ്ട പുത്തലത്ത് ബാലൻ (86) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മോഹനൻ (മലബാർ ദേവസ്വം ബോർഡ്), ശ്രീജ. മരുമക്കൾ: രാജേന്ദ്രൻ എളമ്പിലാട്, സുജിന. സഹോദരങ്ങൾ: നാരായണി, ജാനു, വനജ, അശോകൻ.