പയ്യോളി: മുചുകുന്ന് നെരവത്ത് കരുണന്റെയും സരോജിനിയുടെയും മകൻ ഷൈജു (33) നിര്യാതനായി. സഹോദരൻ: ഷിജു. സഞ്ചയനം ബുധനാഴ്ച.