കാവുന്തറ: തിരുമംഗലത്ത് അമ്മത് കോയ (96) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: ഇബ്രാഹിം (കച്ചവടം), കുഞ്ഞായി (കുട്ടൂസ് ഹോട്ടൽ, ആൽത്തറ മുക്ക്), ഷെരീഫ് (സി.പി.എം കാവുന്തറ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), നാസർ (ഓട്ടോഡ്രൈവർ), അമീർ (കോൺട്രാക്ടർ). മരുമക്കൾ: നഫീസ നൊച്ചാട്, സുബൈദ പൈതോത്ത്, സുലൈഖ പേരാമ്പ്ര, സാജിറ തിരുവോട്, ഹസീന കീഴരിയൂർ. സഹോദരങ്ങൾ: പരേതരായ പെരുവീട്ടിൽ അവറു, കുട്ടിക്കണ്ടി അലീമ.