മടവൂർ: ആരാമ്പ്രം കീമാരി മറിയ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കീമാരി ആലി. മക്കൾ: മുഹമ്മദ്, അബു, ഇസ്മായിൽ, റസിയ. മരുമക്കൾ: ആലി ഒരോട്ട് എരവന്നൂർ, കുഞ്ഞായിശ, ഫാത്തിമ, സഫിയ.