വേങ്ങേരി: ആറുകണ്ടത്തിൽ ശശിധരൻ (63) കരമച്ചാടത്ത് നിര്യാതനായി. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: ധന്യേഷ് രാജ്, പ്രജീഷ്. സഹോദരൻ: രവീന്ദ്രൻ. സഹോദരി: ഗീത. സംസ്കാരം രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.