എടക്കാട്: പാലക്കട വാണിശ്രീയിൽ റിട്ട. സർവേ ഡയറക്ടർ പരേതനായ വി.കെ.പി. നമ്പ്യാരുടെയും സരസ്വതി അമ്മയുടെയും മകൻ പ്രശാന്ത് (58) നിര്യാതനായി. സഹോദരങ്ങൾ: പ്രവീൺ, പരേതനായ പ്രദീപ്. സംസ്കാരം തിങ്കളാഴ്ച വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.