വെള്ളിപറമ്പ്: ഉമ്മളത്തൂർ വടക്കേചാലിൽ പരേതനായ കോയക്കുട്ടിയുടെ ഭാര്യ ഉമ്മാച്ച (85) നിര്യാതയായി. മക്കള്‍: ബഷീർ, അബ്ദുൽലത്തീഫ്, ആസ്യ, നബീസ, ആമിന, ജമീല. മരുമക്കള്‍: മാമു, കോയക്കുട്ടി, ഹജ്ജുട്ടി, സാജിദ, സൽമ, പരേതരായ റസിയ, അബൂബക്കർ,