കൊയിലാണ്ടി: ചിങ്ങപുരം വടക്കെ ചാത്തോത്ത് കുഞ്ഞിപ്പെണ്ണ് (95) നിര്യാതയായി. ഭർത്താവ്: പരേതനായ കക്കാട്ട് ഒതേനൻ. മക്കൾ: മല്ലിക, കരുണാകരൻ, നാരായണൻ, അശോകൻ, പ്രേമാനന്ദൻ, രമേശൻ, സുമതി, മനോജൻ. സഹോദരങ്ങൾ: പരേതരായ കല്യാണി മുചുകുന്ന്, തിരുമാല മൂടാടി, കണ്ണൻ മുചുകുന്ന്. സഞ്ചയനം ചൊവ്വാഴ്ച.