തിരൂരങ്ങാടി: വെള്ളിനക്കാട് സ്വദേശിയും ദീർഘകാലം ചെന്നൈയിലെ സീമ ഹോട്ടൽ ഉടമയുമായിരുന്ന ഒ.പി. അബ്ദുൽ മജീദ് ഹാജി (82) നിര്യാതനായി. തിരൂരങ്ങാടി നിയോ ഹാർഡ് വേഴ്സ് ഉടമയാണ്.ഭാര്യ: റുഖിയ (പാറക്കടവ്, മൂന്നിയൂർ). മക്കൾ: അബ്ദുൽ വഹാബ് (സൗദി), അസ്ലം (ബിസിനസ്), അറഫാത്ത് (എൻജിനീയർ), ഖൈറുന്നിസ, മറിയംബി. മരുമക്കൾ: പി.കെ. ലിയാഖത്തലി ഹസ്സൻ (വേങ്ങര), പി.സി. നസീർ (അരീക്കോട്), ലബീബ താപ്പി, സൗദാബി പഴേരി, കെ.പി. ഷമീറ.