അവണ്ണൂർ: അമ്മാനത്തു പരേതനായ നാരായണൻ എഴുത്തച്ഛന്റെ മകൻ ശശീന്ദ്രൻ (59) നിര്യാതനായി. മാതാവ്: കമലാക്ഷി. ഭാര്യ: ഗീത. മകൻ: മയൂർ നാഥ് (ആയുർവേദ ഡോക്ടർ). സംസ്കാരം തിങ്കളാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.