വെള്ളാങ്ങല്ലൂര്‍: പട്ടപ്പോടം കുന്നുമേല്കാട് സെന്ററില്‍ പരേതനായ കായകുളം അബ്ദുഹ്മാന്റെ ഭാര്യ സഫിയ (63) നിര്യാതയായി. മക്കള്‍: ആഷിക്, അനീഷ്, അബീഷ്. മരുമക്കള്‍: ഷെഹീന, സിബിന, ആദില.