വാടാനപ്പള്ളി: നടുവിൽക്കര കാങ്ക വീട്ടിൽ ശങ്കുരു (83) നിര്യാതനായി. ഐ.എൻ.ടി.യു.സി യൂനിയൻ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: അമ്മിണി. മക്കൾ : ഉണ്ണികൃഷ്ണൻ, ശശി, സത്യൻ. മരുമക്കൾ: ജിൽഷ, സാന്ദിനി, സുശീല.