അന്തിക്കാട്: തട്ടിൽ മണ്ടി വിമൽദാസ് (45) നിര്യാതനായി. പിതാവ്: കുരിയൻ (തട്ടിൽ മെഡിക്കൽസ് ഉടമ). മാതാവ്: ജെസി. ഭാര്യ: സുമി (കെ.എസ്.എഫ്.ഇ). മക്കൾ: ലയ, ലിയോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് അന്തിക്കാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.