വേലൂർ: കുറുമാൽ ചിരിയങ്കണ്ടത്ത് വീട്ടിൽ അന്തോണി (ആന്റു -63) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ആൻസി, ആൻസൻ. മരുമക്കൾ: ബിജു, ഡിൻസി.