പത്തിരിപ്പാല: മങ്കര പാണ്ടിയോട് ഏച്ചൻ പുരക്കൽ എ.എൻ. നാരായണൻ (91) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: മണികണ്ഠൻ, വിജി, വസന്ത, ചന്ദ്രിക, ഓമന.