പട്ടാമ്പി: നിലയങ്ങോട്ടു മുല്ലക്കൽ ജയപ്രകാശൻ (55) നിര്യാതനായി. ഭാര്യ: രാധ. സഹോദരങ്ങൾ: അനിൽകുമാർ, കമലാവതി, വിജയകുമാരി, ശാന്തകുമാരി, പരേതയായ സൗദാമിനി.