പേരൂർക്കട: കുമൺഭാഗം ശിവരഞ്ജിനിയിൽ വേണുഗോപാലൻ നായരുടെ ഭാര്യ എസ്. ഗീതാകുമാരി (64) നിര്യാതയായി. മക്കൾ: ശിവപ്രിയ, വിനീത. മരുമക്കൾ: അജിത്കുമാർ, വിനയ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.