നെടുമങ്ങാട്: വെള്ളനാട് വെളിയന്നൂർ കുറുങ്കള്ളൂർ ആർ.എസ്. ഭവനിൽ വിൻസന്റ് രാജ് (60)നിര്യാതനായി. ഭാര്യ: ശുഭ കുമാരി. മക്കൾ: സനൂപ്, ദീപ്തി. മരുമക്കൾ: ജയേഷ്, ശരണ്യ.