നാലാഞ്ചിറ: ശ്രീമാധവം എ.ജി.ആർ.എ- 50ല്‍ ഓമനക്കുട്ടിയമ്മ (87) നിര്യാതയായി. ഭര്‍ത്താവ്: സി.പി. മാധവന് നായര്‍ (കരുംകുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ്). മക്കള്‍: ഗീത, അഡ്വ. എം. ഹരികൃഷ്ണന്. മരുമക്കള്‍: ഡോ. രഘുറാം, മിനി. സഞ്ചയനം ഞായറാഴ്ച 8.30ന്.