മണവാളക്കുറിച്ചി: വടക്കുംഭാഗം ഇലങ്കത്ത് വിള വീട്ടിൽ ബി. ശശിധരൻ നായർ (78) നിര്യാതനായി. ഭാര്യ: ടി. രാധ. മക്കൾ: അജിത്, അജിതകുമാരി, അനിത. മരുമക്കൾ: സുരേഖ, അനിൽകുമാർ, ദേവൻ (ശ്രീവത്സൻ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.