കഴക്കൂട്ടം: കുമിളിക്കര ജോയി ഭവനിൽ ജെസി (78) നിര്യാതയായി. ഭർത്താവ്: പരേതനായ സൈമൺ. മക്കൾ: ഹെലൻ, എബ്രഹാം, ക്രിസ്റ്റീന, ജോയി. മരുമക്കൾ: രാജേഷ്, സുശീല, ബിനി. പ്രാർഥന ബുധനാഴ്ച വൈകീട്ട് 4.30ന്.