മണ്ണാർക്കാട്: വടക്കുപുറത്ത് പിലാശ്ശേരി വീട്ടിൽ പി.എസ്. സിദ്ദീഖ് (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സക്കീർ, ഹാരിസ്, ഹാരിഫ്, ഷംല.