പുലാപ്പറ്റ: ഉമ്മനഴി കുരുവംപാടം മുഹമ്മദാലി (70) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, സുൽഫീക്കർ, പരേതനായ അബ്ദു റസാഖ്, സഫിയ, സൽമത്ത്. മരുമക്കൾ: അബ്ദുൽ ഹമീദ്, ജമീൽ, റംല, റാബിയ, റഷീദ.