മംഗലംഡാം: പൂ പറമ്പ് ഇബ്രാഹിം (81) മുടപ്പല്ലൂരിൽ നിര്യാതനായി. ഭാര്യ: ബീഫാത്തുമ്മ. മക്കൾ: സൈദു , ജലീൽ , അബ്ബാസ് (രുചി ഹോട്ടൽ മുടപ്പല്ലൂർ) അബ്ദു റഹീം (കെ.എസ്.ആർ.ടി.സി), നബീസ. മരുമക്കൾ : സാജിത, പ്യാരിജാൻ, നബീസ, നൂർ ജഹാൻ, അബ്ബാസ്.