ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ചീനിച്ചോട് പരേതനായ മക്കിരകത്ത് ഹംസയുടെ (മഞ്ചാമാരി) ഭാര്യ പാത്തുമ്മു (77) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹനീഫ, സിദ്ദീഖ്, അലിക്കുട്ടി, ജാഫർ, ഖദീജ. മരുമക്കൾ: അർവ്വ, ജുബൈരിയ, റഹീന, ഷഹീദ, ഇക്ബാൽ.