കുന്നംകുളം: ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ തെക്കേക്കര പൗലോസ് (77) നിര്യാതനായി. ഭാര്യ: എൽസി. മകൻ: ഗീവർഗീസ്. സംസ്കാരം ചൊവ്വാഴ്ച 10ന് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.