കുന്നംകുളം: കാണിപ്പയ്യൂർ കുറുനെല്ലി പറമ്പ് ചേനാത്ത് പുളിയത്തെയിൽ മാലതിയമ്മയുടെ മകൻ രാജഗോപാൽ (58) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: രാഹുൽ, ചിത്ര. മരുമക്കൾ: നിജി, രാകേഷ്. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.