പെരുമ്പിലാവ്: ചാലിശേരി അറക്കൽ ബസാറിൽ ചെറുവത്തൂർ പരേതനായ ജോബിന്റെ മകൻ വിൽസൺ (59) നിര്യാതനായി. ഭാര്യ: ഷേളി (അധ്യാപിക, സ്നേഹാലയം സി.എസ്.ഐ സ്കൂൾ കുന്നംകുളം) മക്കൾ: ഇമ്മാനുവേൽ, സാം മാത്യു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് സെന്റ് ലൂക്ക്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.