പഴുവിൽ: സിറ്റിസൺവാലി റോഡിൽ പനയിൽ പരേതനായ രാമന്റെ മകൻ രാജൻ (57) നിര്യാതനായി. ഭാര്യ: പരേതയായ ശുഭ. മക്കൾ: അഥിൻകൃഷ്ണ, അശ്വിൻകൃഷ്ണ.