പെരിങ്ങോട്ടുകര: ആവണേങ്ങാട്ടുപടി വേളേക്കാട്ട് ക്ഷേത്രത്തിന് സമീപം പുലിക്കോട്ടിൽ (പാറേക്കാടൻ) ദേവസി (82) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: വർഗീസ്, തോമസ്, പരേതയായ പ്രിയ, പ്രീത. മരുമക്കൾ: ബിൻസി, ജൂലിയാസ്.