മണലൂർ: ഹൈസ്കൂളിന് സമീപം കൊറ്റായി ചള്ളേപറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ മാധവി (90) നിര്യാതയായി. മക്കൾ: രാധ, സതീഷ് കുമാർ, ബീന, മനോജ്, ജെയ്ഷൻ. മരുമക്കൾ: സിദ്ധാർത്ഥൻ, ഷീജ, മാധവൻ, രശ്മി, സരിഗ.