തൃശൂര്‍: വില്ലടം നെല്ലാത്ത് പരേതനായ ശങ്കരന്റെ ഭാര്യ ശാരദ (89) നിര്യാതയായി. മകന്: മോഹനന്. മരുമകള്‍: ബീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് പാറമേക്കാവ് ശാന്തിഘട്ടില്‍.