തലോര്‍: പനയംപാടം എടക്കുന്നിക്കാരന്‍ രാജന് (85) നിര്യതനായി. ഭാര്യ: പരേതയായ തങ്ക. മക്കള്‍: രഘു, പുഷ്പ, പരേതനായ രാജേഷ്. മരുമക്കള്‍: പുഷ്പ, ചന്ദ്രന്, മഞ്ജു.