കൊടുങ്ങല്ലൂർ: എടവിലങ്ങ് ചന്തയുടെ തെക്കു വശം താമസിക്കുന്ന പോകാകില്ലത്ത് ബഷിറിന്റെ ഭാര്യ ബുഷ്റ (57) നിര്യാതയായി. മക്കൾ: മുഹമ്മദ് ശിഹാബ്, ഷഹ്ന. മരുമകൻ: ഫൈസൽ.