തളിക്കുളം: കൈതക്കൽ വടക്കുവശം താമസിക്കുന്ന കറപ്പംവീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ സഫിയ (75) നിര്യാതയായി. മക്കൾ: ഹമീദ് ഹുസൈൻ, ഷാജിത. മരുമകൻ: അബ്ദുസ്സലാം.