ചെന്ത്രാപ്പിന്നി: എടത്തിരുത്തി സിറാജ്നഗർ മഹല്ല് മസ്ജിദിന് സമീപം തളിക്കുളം കുഞ്ഞഹമ്മു (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷെഫീർ, ഷാജിത്, ഹാമിദ്. മരുമക്കൾ: ഷഹന, നജ്മ, സിമി.