മാള: മേലഡൂർ എടപ്പുഴ പരേതനായ രാമൻകുട്ടിയുടെ ഭാര്യ ശ്യാമള (65) നിര്യാതയായി. മക്കൾ: മുരളി (ഖത്തർ), രാജി. മരുമക്കൾ: അരുൺകുമാർ, രശ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.