കൊടുങ്ങല്ലൂർ: സാഹിബിന്റെ പള്ളിനട പടിഞ്ഞാറ് പുതുമനപറമ്പ് വടക്ക് വശം എ.കെ.ജി. നഗറിൽ താമസിക്കുന്ന തരുപീടികയിൽ അബ്ദുവിന്റെ മകൻ ഷനൂജ് (47) നിര്യാതനായി. മാതാവ്: ഐഷ. ഭാര്യ: കെ.ഐ. ഷെജി (എം.ഇ.എസ് അസ്മാബി കോളജ് ജീവനക്കാരി, വെമ്പല്ലൂർ സഹകരണ ബാങ്ക് ഡയറക്ടർ). മക്കൾ: മിർസ ആദി, ഇഷ ഷനൂജ് (ഇരുവരും വിദ്യാർഥികൾ).