പന്നിത്തടം: എയ്യാല്‍ കരേങ്ങല്‍ വീട്ടില്‍ അവറസുകുട്ടി (ഉണ്ണി - 62) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: ഷക്കീര്‍, ഷമീര്‍, ഷക്കീല. മരുമക്കള്‍: റംഷിദ, ഷബ്ന, സുലൈമാന്‍.